Sanju Samson speaks Malayalam with Ajay Jadeja During Post Match Show | മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് സഞ്ജുവിനോടുള്ള ആരാധന വ്യക്തമാക്കിയത്. മത്സരശേഷമായിരുന്നു സഞ്ജു- ജഡേജ സംഭാഷണം. സഞ്ജു തന്നെയാണ് മലയാളത്തില്‍ സംസാരിച്ച് തുടക്കമിട്ടത് <br /> <br />#SanjuSamson #INDvsIRL #AjayJAdeja <br />